1. കൻ മല

    1. നാ.
    2. വലിയ പാറക്കൂട്ടമുള്ള മല
  2. കൻ മഴ

    1. നാ.
    2. ആലിപ്പഴം
    3. കല്ലുകൊണ്ടുള്ള മഴ, ശിലാവർഷം
  3. ഘന2

    1. നാ.
    2. കാട്ടുഴുന്ന്
    1. സംഗീ.
    2. ഒരു ശ്രുതി
    1. നാ.
    2. തന്ത്രിയുള്ള ഒരു സംഗീതോപകരണം
    3. തൂച്ചട
    1. കാമ.
    2. ശരീരഘടനയെ ആധാരമാക്കിയുള്ള സ്ത്രീകളുടെ വിഭാഗങ്ങളിലൊന്ന്
  4. ഘന1

    1. വി.
    2. പരുപരുത്ത
    3. ഉറച്ച, കട്ടിയായ, കഠിന്മായ, കനമുള്ള, കടുപ്പമുള്ള
    4. കൊഴുത്തുരുണ്ട
    5. വലുതായ, കൂടുതലായ, വർധിച്ച
    6. നിരന്തരമായ, ഇടതൂർന്ന, നിബിഡമായ, ദുഷ്പ്രവേശമായ
    7. ഗംഭീരമായ (ശബ്ദമെന്നപോലെ)
    8. ശ്രഷ്ഠമായ, ബഹുമാന്യമായ
    9. ശുഭമായ, പൂർണമായ
  5. ഘ്ന

    1. വി.
    2. നശിപ്പിക്കുന്ന
    3. കൊല്ലുന്ന
  6. കൻ മഷം

    1. നാ.
    2. പാപം
    3. അഴുക്ക്
  7. കൻ മി

    1. നാ.
    2. മതകർമങ്ങൾ ചെയ്യുന്നവൻ
  8. കിലുക്ക്, -ക്കൻ

    1. നാ.
    2. ഉലയ്ക്കുമ്പോൾ "കിലുകിലെ" ഒച്ചയുണ്ടാക്കുന്ന ഒരുതരം കളിപ്പാട്ടം
  9. ഖാന

    1. നാ.
    2. വാസസ്ഥാനം, സങ്കേതം, ഓഫീസ്
  10. ഗൻ

    1. നാ.
    2. ശിവൻ
    3. വിഷ്ണു
    4. ഗണപതി
    5. ഗന്ധർവൻ
    6. നേതാവ്
    7. ജനയിതാവ്
    8. സ്രഷ്ടാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക