1. കബ്ര

    1. നാ.
    2. കബർ, ശവകുടീരം
  2. കബർ

    1. നാ.
    2. ശവക്കല്ലറ
    3. ശവക്കുഴി
  3. ഗഭീര

    1. വി.
    2. ഗംഭീര
  4. ഖബർ1, ഖബ്ര്

    1. നാ.
    2. കബർ
  5. ഖബർ2

    1. നാ.
    2. വർത്തമാനം
  6. കബരി, കവരി

    1. നാ.
    2. അരേണുകം
    3. കെട്ടിവച്ച തലമുടി
    4. കൃത്രിമമുടി, തിരുപ്പൻ
    5. കായം ഉണ്ടാകുന്ന മരം
    6. ആട്ടുനാറിവേള (കേശതുല്യമായത്)
    7. കവരിമാൻ, കബരിമാൻ
    8. കറിക്കായം
    9. അനുഷ്ടുച്ഛന്ദസ്സിലെ ഒരു വൃത്തം
  7. കുബേര

    1. വി.
    2. അംഗവൈകല്യമുള്ള
    3. അലസമായ
  8. കൂബര

    1. വി.
    2. സുന്ദരമായ
    3. കൂനുള്ള
  9. കൂബരി

    1. നാ.
    2. നുകത്തെ വാഹനവുമായി ബന്ധിക്കുന്ന തണ്ട്, കൂബരം
    3. കാളവണ്ടി
    4. കൂനി
  10. കൗബേര

    1. വി.
    2. കുബേരനെ സംഭന്ധിച്ച
    3. കുബേരതുല്യമായ
    4. കുബേരപദവിയോടുകൂടിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക