1. ഖരകം

    1. നാ.
    2. പർപ്പടകപ്പുല്ല്
    3. (സസ്യ.) ഇലകളുടെ വകഭേദങ്ങളിൽ ഒന്ന്
  2. കാരകം2

    1. നാ.
    2. ഒരുതരം മേഹരോഗം
  3. കാരകം1

    1. നാ.
    2. ഒരു ക്രിയയുടെ ആകാങ്ക്ഷയെ പൂരിപ്പിക്കുന്നത് ഏതോ അത്
  4. കരകം2

    1. നാ.
    2. മെതിച്ചു കളത്തിൽക്കൂട്ടുന്ന നെൽക്കൂന, കൂനകൂട്ടിയ പൊലി. (പ്ര.) കരകം കുറിക്കുക = കരകം കൂട്ടിയശേഷം ആ കൂനയുടെ മീതെ ചാരംകൊണ്ട് അടയാളപ്പെടുത്തുക
  5. കരകം1

    1. നാ.
    2. മാവ്
    3. കൈയ്
    4. ഇലഞ്ഞി
    5. മലയകത്തി
    6. ആലിപ്പഴം
    7. ഒരു പക്ഷി
    8. താളിമാതളം
    9. പ്ലാശ്
    10. ജലപാത്രം, കിണ്ടി, കമണ്ഡലു
    11. തലമണ്ട
    12. ചിരട്ട
    13. ഒരു പുരാതനജനപദം
  6. കൃകം

    1. നാ.
    2. തൊണ്ടയ്ക്കകത്ത്, ശ്വാസനാളത്തിൻറെ മുകൾഭാഗത്തുള്ള തരുണാസ്ഥിനിർമിതമായ അവയവം
    3. നാഭി
  7. ഘോരകം

    1. നാ.
    2. പ്രാചീനഭാരതത്തിലെ ഒരു ജനപദം
  8. കരിക്കം

    1. നാ.
    2. ഒരിക്കലും ഉണങ്ങാത്ത നിലം, കരിക്കകം
    3. മലഞ്ചരിവിലെ കൃഷി
  9. കുരിക്കം

    1. നാ.
    2. ഞാഞ്ഞൂൽ
  10. കുരുക്കം

    1. നാ.
    2. ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേക്ക് ക്രമേണ വണ്ണം കുറഞ്ഞുവരുന്ന ആകൃതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക