-
ഖരധാര
- വി.
-
പരുത്ത വായ്ത്തലയോടുകൂടിയ, ഈർച്ചവാളിൻറെതുപോലുള്ള വായ്ത്തലയോടുകൂടിയ
-
ഗൃധ്ര
- വി.
-
അത്യാഗ്രഹമുള്ള
-
കർത്ത്രി
- നാ.
-
ചെയ്യുന്നവൾ, നിർമിക്കുന്നവൾ, രചിക്കുന്നവൾ. ഉദാ: ഗ്രന്ഥകർത്ത്രി
-
ഗാർധ്ര
- വി.
-
ഗൃധ്രത്തെ സംബന്ധിച്ച
-
ഗിരിധാരി
- നാ.
-
ഗിരിധരൻ
-
ഗുരുതര
- വി.
-
കൂടുതൽ ഗുരുവായ
-
ഘോരതര
- വി.
-
വളരെ ഭീകരമായ, കൂടുതൽ ഭയങ്കരമായ
-
കർത്തൃ
- വി.
-
(സമാസത്തിൽ) കർത്താവിനെ സംബന്ധിച്ച
-
ചെയ്യുന്ന, പ്രവൃത്തിക്കുന്ന, നിർമിക്കുന്ന
-
കരതാർ
- നാ.
-
പൂവുപോലെ മനോഹരമായ കൈയ്
-
കരുതാർ
- നാ.
-
കരുതലർ
- ക്രി.
-
കരുതുകയില്ല