1. കരുവി, കരിവി

    1. നാ.
    2. കവചം
    3. ആയുധം
    4. കലപ്പ
    5. ക്ഷൗരക്കത്തി
    6. ഉപകരണം, പണിക്കോപ്പ്
    7. കള്ളെടുക്കുന്നതിനു കൂമ്പുതല്ലുന്ന ഉപകരണം
    8. കരിവിവള്ളി
  2. ഗ്രാവ

    1. നാ.
    2. കല്ല്, പർവതം, മേഘം
  3. ഗ്രാവ

    1. വി.
    2. കട്ടിയായ, കടുപ്പമുള്ള
  4. കരവ

    1. നാ.
    2. തട്ടാന്മാർ ഉപയോഗിക്കുന്ന ഒരുതരം അച്ച്, വളയും മറ്റും അടിച്ച് കോട്ടം തീർക്കാനുള്ളത്
  5. ഗ്രവ

    1. വി.
    2. ഗ്രീവയെസംബന്ധിച്ച
  6. കരു3, കരു(വ്)

    1. നാ.
    2. ഗർഭത്തിലെ പ്രജ, ബീജം, ഉദാ: കരുവഴിവ്
    3. സന്താനം, കുട്ടി
    4. മുട്ടയ്ക്കകത്തെ മഞ്ഞയായ ഭാഗം (വെള്ളയും), ഉദാ: വെള്ളക്കരു, മഞ്ഞക്കരു
    5. ഊറ്റ്, ഉറവ, നീരോട്ടം
  7. കരുവപ്പട്ട, കരുവാ-

    1. നാ.
    2. കറുവാപ്പട്ട
  8. കറവ്2

    1. നാ.
    2. കോപം
    3. കുറ്റം
    4. വൈരം, വിദ്വേഷം
  9. കാരവി

    1. നാ.
    2. കടലാടി
    3. കരിഞ്ജീരകം
    4. അയമോദകം
    5. ഉലുവ
    6. ശതകുപ്പ്
  10. കുരവ

    1. നാ.
    2. കടൽ
    3. ശുഭാവസരങ്ങളിൽ സ്ത്രീകൾ സംഘംചേർന്നു പുറപ്പെടുവിക്കുന്ന മംഗലസ്വനം. (പ്ര.) കുരവയിട്ടുനടക്കുക = പരസ്യപ്പെടുത്തുക, വേണ്ടാത്തതു വിളിച്ചുപറഞ്ഞുനടക്കുക
    4. കുരവപ്പൂവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക