1. കാരവം

    1. നാ.
    2. കാക്ക
  2. ഗ്രവം

    1. നാ.
    2. കണ്ഠാഭരണം, ഗ്രവേയം
  3. കുരവം, -ബം

    1. നാ.
    2. കുരവകം
  4. കേരവം

    1. നാ.
    2. അരയന്നം
  5. കൈരവം

    1. നാ.
    2. കൊട്ടം
    3. വെള്ള ആമ്പൽ
  6. ഖർവം

    1. നാ.
    2. കുബേരൻറെ നവനിധികളിൽ ഒന്ന്
    3. മുള്ളുചേമന്തി
    4. ഒരു വലിയസംഖ്യ, ആയിരം കോടി
  7. ഗർവം

    1. നാ.
    2. സ്വന്തം മേന്മയെപ്പറ്റിയുള്ള കവിഞ്ഞ അഭിമാനം, അഹങ്കാരം, മദം
    3. സഞ്ചാരി (വ്യഭിചാരി)ഭാവങ്ങളിലൊന്ന്
  8. ഗോരവം

    1. നാ.
    2. കന്നുകാലിയുടെ കരച്ചിൽ
  9. ഗ്രീവം

    1. നാ.
    2. കഴുത്ത്
    3. പിടലി
    4. ഭിത്തിയിൽ ചെയ്യുന്ന ഒരു അലങ്കാരപ്പണി
  10. കരുവം

    1. നാ.
    2. അഹങ്കാരം, അഹന്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക