1. കരവാരം

    1. നാ.
    2. കരപ്പാട്, കരപ്രദേശം
  2. കരവീരം1

    1. നാ.
    2. നീർമരുത്
    3. ശ്മശാനം
    4. കണവീരം, അരളി
    5. ഒരുമാതിരി വാൾ, കഠാരി
    6. ഒരുതരം വിഷം
    7. കൈപ്പ
    8. ഒരിനം സോമം
    9. ഒരിനം ഉള്ളി
    10. ദിവ്യാസ്ത്രം അയച്ചശേഷം പ്രത്യാഹരിക്കാനുള്ള മന്ത്രം
  3. കരവീരം2

    1. നാ.
    2. ഒരു സ്ഥലനാമം
  4. കരിവാരം

    1. നാ.
    2. കരിനിലത്തിന്മേലുള്ള കരം
  5. കർവരം

    1. നാ.
    2. പാപം
    3. കടുവാ
    4. ഒരു ഔഷധം
    5. സിന്ദൂരം
  6. ഖർവരം

    1. നാ.
    2. ക്ലാവ്
  7. ഗുരുവാരം

    1. നാ.
    2. വ്യാഴാഴ്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക