1. ഖലത

    1. നാ.
    2. നീചത
    3. ദുഷ്ടത
    4. ആകാശവള്ളി
  2. ഖില്ലത്, ഖില്ലത്ത്

    1. നാ.
    2. അധികാര (ബഹുമാന) സൂചകമായ വസ്ത്രം (രാജാക്കന്മാരും മറ്റും നൽകുന്നത്)
  3. ഗല്ത്താ

    1. നാ.
    2. കഴുത്ത്. (പ്ര.) ഗൽത്തായ്ക്കു പിടിക്കുക = കഴുത്തിനു കുത്തിപ്പിടിക്കുക
  4. കലത2

    1. നാ.
    2. മൂതേവി
  5. കലത1

    1. വി.
    2. കഷണ്ടിയുള്ള
  6. കീലിത

    1. വി.
    2. ബന്ധിക്കപ്പെട്ട, കെട്ടപ്പെട്ട
    3. ഉറപ്പിക്കപ്പെട്ട
    4. ശൂലത്തിൽ തറയ്ക്കപ്പെട്ട
    5. കുത്തിത്തുളയ്ക്കപ്പെട്ട
  7. ക്ലേദു

    1. നാ.
    2. ചന്ദ്രൻ
  8. ഖലതി

    1. നാ.
    2. കഷണ്ടി
    1. വി.
    2. കഷണ്ടിയുള്ള
  9. കദലി1,കതളി, കലതി, കലം പൊട്ടി, കഡളി, കദളി

    1. നാ.
    2. ഇളം ചുവപ്പുനിറത്തിൽ പൂക്കളുള്ള ഒരുതരം കാട്ടുചെടി
  10. കലിത

    1. വി.
    2. കെട്ടപ്പെട്ട
    3. അറിയപ്പെട്ട, മനസ്സിലാക്കപ്പെട്ട
    4. എടുക്കപ്പെട്ട, ധരിക്കപ്പെട്ട, ഗ്രഹിക്കപ്പെട്ട
    5. ഉണ്ടായ, ചേർന്ന, ഉള്ള, ബന്ധപ്പെട്ട
    6. വർധിച്ച, ഏറിയ
    7. ഉണ്ടാക്കപ്പെട്ട, സമ്പാദിക്കപ്പെട്ട, ദത്തമായ
    8. പൊടിക്കപ്പെട്ട
    9. ഗണിക്കപ്പെട്ട
    10. ഭേദിക്കപ്പെട്ട
    11. സുന്ദരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക