-
കാലൻ2
- നാ.
-
കാലോടുകൂടിയവൻ
-
കാലൻ1
- നാ.
-
യമൻ
-
മരണദേവത
-
കാലം മൂർത്തീകരിച്ചത്
-
കലന2
- നാ.
-
കുതിരപ്പുറത്ത് ഇരിക്കാൻ നിർമിക്കുന്ന ഇരിപ്പിടം, ജീനി
-
കലൻ, കലം
- നാ.
-
ഒരു ധാന്യയളവ്
-
കലന1
- നാ.
-
ചെയ്യൽ, പ്രവൃത്തിക്കൽ, നിർമിക്കൽ
-
ധരിക്കൽ, അണിയൽ
-
മനസ്സിലാക്കൽ, അറിയൽ
-
പിടിക്കൽ, പിടിച്ചെടുക്കൽ
-
ഗ്ലാന
- വി.
-
രോഗമുള്ള
-
തളർന്ന
-
ഖലൻ
- നാ.
-
പരോപദ്രവം ചെയ്യുന്നവൻ, ദുഷ്ടൻ
-
ഏഷണിക്കാരൻ, നീചൻ
-
ഗ്ലാനി
- നാ.
-
വാട്ടം
-
സഞ്ചാരിഭാവങ്ങളിലൊന്ന്
-
കല്ലൻ
- വി.
-
(കല്ലുപോലെ) കടുപ്പമുള്ള
- നാ.
-
കരിങ്കൽപ്പണിക്കാരൻ, കല്ലാശാരി (സ്ത്രീ.) കല്ലാത്തി
-
കഠിനഹൃദയൻ, ഉറപ്പുള്ളവൻ
-
ഒരുജാതി മത്സ്യം, പ്രാച്ചി
-
ഒരുതരം കാച്ചിൽ
-
കീലൻ
- നാ.
-
ശിവൻ
-
ചൂതുകളിക്കാരൻ