1. ഖലി

    1. നാ.
    2. ശിവൻ
    3. എണ്ണയുടെ കൽകം, പിണ്ണാക്ക്
    4. കുതിരയുടെ പല സഞ്ചാരരീതികളിലൊന്ന്
  2. കലി2

    1. നാ.
    2. കടൽ
  3. കലി3

    1. നാ.
    2. ശിവൻ
    3. താന്നിമരം
    4. സൂര്യൻ
    5. അമ്പ്
    6. യുദ്ധം
    7. ദാരിദ്യ്രം
    8. ശനി
    9. ഒരു ഋഷി
    10. ദേവഗന്ധർവന്മാരിൽ ഒരാൾ. കശ്യപന് ദക്ഷപുത്രിയായ മുനിയിൽ ജനിച്ച പറ്റിനാറുമക്കളിൽ പതിനഞ്ചാമൻ
    11. ഒറ്റ പുള്ളിയുള്ള ചൂതുകരു, ചൂതുകരുവിൻറെ ഒറ്റപ്പുള്ളിയുള്ള വശം
    12. ഒന്ന് എന്ന സംഖ്യ (തോൽക്കുന്ന കരുവിലെ എണ്ണത്തെ അനുസരിച്ച്)
    13. നാലാമത്തെ യുഗം, കലിയുഗം
    14. കലിദിനം
    15. കലിയുഗത്തിൻറെ അധിഷ്ഠാനദേവൻ, കലിപുരുഷൻ, പാപത്തിൻറെ മൂർത്തി
    16. കോപം, മത്സരം, കലഹം
    17. ആവേശം, പ്രതബാധ, ബാധോപദ്രവം എന്നിവകൊണ്ടുള്ള വിറയൽ
    18. യുദ്ധവീരൻ, ശൂരൻ
    19. തിന്മ, പാപം, അഹങ്കാരം, കൂട്ടത്തിൽ മോശമായത്
    20. പാപി
    21. മൊട്ട്
    22. പക്ഷികളുടെ ശരീരത്തിൽ പുതുതായുണ്ടായ ചിറക്
    23. ഒരു ഉപനിഷത്ത്
    24. ഭൂതാവേശം മാറുക
    25. കോപം ശമിക്കുക
    26. കോപം വർധിക്കുക
    27. ദേവതയുടെ ആവേശമുണ്ടാകുക
  4. കാലി1

    1. നാ.
    2. പശു
    3. കാള
    4. എരുമ
    5. പോത്ത്. (പ്ര.) കാലിപൂട്ടുക = ഉഴുക
  5. കാലി2

    1. വി.
    2. ഒഴിഞ്ഞ
    3. ശൂന്യമായ
  6. കാലി3

    1. നാ.
    2. കാളികാലി4
    3. തുവരിമണ്ണ്
  7. ഗാലി

    1. നാ.
    2. അധിക്ഷേപം
    3. ഒരിനം യുദ്ധക്കപ്പൽ
    4. അച്ചുകൂടത്തിൽ അച്ചുനിരത്തുന്ന നീണ്ട ചട്ടം വച്ച തട്ട്
    5. കപ്പലിലെ പാചകശാല
  8. കലി1

    1. -
    2. "കലിക്കുക" എന്നതിൻറെ ധാതുരൂപം.
  9. ഗലി1

    1. നാ.
    2. ശക്തിയുണ്ടെങ്കിലും മടിയനായ കാൾ
    3. കാലക്കുട്ടി
  10. ഗലി2

    1. നാ.
    2. തെരുവ്, ഇടവഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക