1. ഖല്യ

    1. നാ.
    2. കളങ്ങളുടെ കൂട്ടം, ഖലിനി
  2. കോലാ, കോലായ, കോലായി

    1. നാ.
    2. ഇറയം, തിണ്ണ, വരാന്ത
  3. കലായ, കളായ

    1. നാ.
    2. മീങ്കണ്ണിക്കറുക
  4. കാല്യ

    1. വി.
    2. തക്കസമയത്തുള്ള
    3. കാലോചിതമായ
    4. സമയത്തുണ്ടാകുവാൻ തക്ക
    5. ശുഭമായ
    6. പ്രഭാതത്തിലുള്ള
  5. കലയ

    1. ക്രി.
    2. വിചാരിച്ചാലും, ചിന്തിച്ചാലും
    3. ചെയ്താലും
    4. ധരിച്ചാലും, ഭാവന ചെയ്താലും
    5. വന്ദിച്ചാലും
  6. കല്യ

    1. വി.
    2. കലാവിദ്യകളിൽ നൈപുണ്യമുള്ള, വ്യുത്പത്തിയുള്ള
    3. ആരോഗ്യമുള്ള, ശക്തിയുള്ള
    4. സന്തോഷകരമായ, ശുഭമായ
    5. തയ്യാറായ, കൊള്ളാവുന്ന
  7. കാലായ്

    1. നാ.
    2. ഇരുപ്പൂവും മുപ്പൂവും കൃഷിയിറക്കാവുന്ന ഒന്നാംതരം നിലം
  8. ഗല്യ

    1. നാ.
    2. ആറ്റുദർഭയുടെ കൂട്ടം
    3. ആറ്റുദർഭ പിരിച്ചുണ്ടാക്കുന്ന കയറ്
    4. ഗളങ്ങളുടെ കൂട്ടം
  9. കൗല്യ

    1. വി.
    2. കൗല
  10. കാലേയ

    1. വി.
    2. കലിയുഗത്തെ, കലിയെ സംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക