1. ഖല്ലം

    1. നാ.
    2. കുഴി
    3. തിരികല്ല്
    4. തോട്
    5. വേഴാമ്പൽ
    6. തുകൽ
    7. ഇടുങ്ങിയ അരക്കെട്ട്
  2. കല്ലം

    1. നാ.
    2. സ്ഫടികംകൊണ്ടുള്ള കൊന്ത, കൊന്തക്കുരുമാല
  3. ഗല്ലം

    1. നാ.
    2. കവിൾത്തടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക