1. ഖല്വാട

    1. വി.
    2. കഷണ്ടിയുള്ള
  2. കല്ലുവെട്ട്

    1. നാ.
    2. ഭൂമിയിൽനിന്ന് കല്ലുവെട്ടിയെടുക്കൽ
    3. ശിലാരേഖ
  3. കളവെട്ടി

    1. നാ.
    2. കളമാന്തി
  4. കള്ളവാറ്റ്

    1. നാ.
    2. നിയമവിരുദ്ധമായി ചാരായം നിർമിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക