1. ഖൽബ്

    1. നാ.
    2. കല്ബ്
  2. ഗല്ഭ

    1. നാ.
    2. അഹങ്കാരമുള്ള
    3. ധൈര്യമുള്ള
  3. ക്ലബ്

    1. നാ.
    2. പൊതുക്കാര്യങ്ങൾക്കോ വിനോദത്തിനോവേണ്ടി യോഗം ചേരാനുള്ള സ്ഥലം
    3. ഭക്ഷണം വിൽക്കുന്ന സ്ഥലം
  4. കൽബ്

    1. നാ.
    2. ഹൃദയം
  5. ഗ്ലോബ്

    1. നാ.
    2. ഭൂമി
    3. ഗോളം
    4. ഭൂമിയുടെ മാതൃക
  6. ക്ലീബ

    1. വി.
    2. ബീജശക്തിയില്ലാത്ത, നപുംസകമായ
    3. ഭീരുതയുള്ള, ദീനതയുള്ള
    4. ഹീനമായ
    5. അലസതയുള്ള, മടിയനായ
  7. കലഭി

    1. നാ.
    2. നീർച്ചീര
  8. ഗാലിബ്

    1. നാ.
    2. കരുത്തൻ
    3. വിജയി
  9. ഗളഭൂ

    1. നാ.
    2. ഗളപ്രദേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക