1. ഖവാരി

    1. നാ.
    2. മഞ്ഞുവെള്ളം, മഴവെള്ളം
  2. കവരി1

    1. നാ.
    2. കറുത്ത കാട്ടുതുളസി
    3. = കബരി
  3. കവരി2

    1. നാ.
    2. ഒരുജാതി മാൻ, കവരിമാൻ
    3. ചാമരം
  4. കബരി, കവരി

    1. നാ.
    2. അരേണുകം
    3. കെട്ടിവച്ച തലമുടി
    4. കൃത്രിമമുടി, തിരുപ്പൻ
    5. കായം ഉണ്ടാകുന്ന മരം
    6. ആട്ടുനാറിവേള (കേശതുല്യമായത്)
    7. കവരിമാൻ, കബരിമാൻ
    8. കറിക്കായം
    9. അനുഷ്ടുച്ഛന്ദസ്സിലെ ഒരു വൃത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക