1. ഖശം

    1. നാ.
    2. ചിരങ്ങ്
    3. കശകശ
    1. പുരാണ.
    2. ഭാരതവർഷത്തിൽ തെക്കുവടക്കുഭാഗത്തുള്ള കുമാരദ്വീപിലെ പർവതപ്രദേശങ്ങളിലൊന്ന്
  2. കാശം2

    1. നാ.
    2. കാശു
  3. കാഷം

    1. നാ.
    2. ഉരപ്പ്
    3. ഉരപ്പാനുള്ളവസ്തു, ഉരകല്ല്
  4. കാശം1

    1. നാ.
    2. കുരുവിക്കരിമ്പ്
    3. ശോഭ
    4. ആറ്റുദർബ്ബ്ഹ
    5. ആകൃതി, ബാഹ്യഭാവം
  5. കഷം

    1. നാ.
    2. ഉരകല്ല്
    3. ഉരയ്ക്കൽ, ഉരസൽ
    4. ചാണ
    5. പരീക്ഷണം
  6. കോഷം

    1. നാ.
    2. കോശം
  7. കൗശം

    1. നാ.
    2. പട്ട്
    3. ഒരു ജൈവവസ്തു
  8. ഘോഷം

    1. നാ.
    2. വിളംബരം
    3. കൊതുക്
    4. തൊഴുത്ത്
    5. വെള്ളോട്
    6. ആഡംബരം
    7. പീച്ചിൽ
    8. ഇടയഗ്രാമം
    9. ഉച്ചത്തിലുള്ളശബ്ദം
    10. കേട്ടുകേൾവി
    11. തീരം, തടം
  9. ഘോഷം2

    1. നാ.
    2. സ്ത്രീകൽ മുഖം മറയ്ക്കുന്ന ആചാരം
  10. കീശം

    1. നാ.
    2. പക്ഷി
    3. കുരങ്ങ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക