1. ഖസക

    1. നാ.
    2. ഒരു രാഗം
  2. കൂശുക, കൂസുക

    1. ക്രി.
    2. ഭയപ്പെടുക
    3. വകവയ്ക്കുക, കൂട്ടാക്കുക
    4. ലജ്ജിക്കുക
    5. ചുളുങ്ങുക, വളയുക
  3. കൂസുക

    1. ക്രി.
    2. ഭയപ്പെടുക
    3. ചുളുങ്ങുക, വളയുക
    4. വകവെയ്ക്കുക, കൂട്ടാക്കുക
    5. ലജ്ജിക്കുക, ശങ്കിക്കുക
  4. കാസിക

    1. നാ.
    2. ചുമ
  5. കേശക

    1. വി.
    2. തലചീകുന്നതിൽ ശ്രദ്ധപതിപ്പിക്കുന്ന, തലമുടി വെടിപ്പാക്കുന്നതിൽ സാമർഥ്യമുള്ള
  6. കേശിക

    1. വി.
    2. ധാരാളം മുടിയുള്ള
    3. നറുമാഞ്ചി
  7. കഷാകു

    1. നാ.
    2. അഗ്നി, സൂര്യൻ
  8. കൈശിക

    1. വി.
    2. കേശത്തെ സംബന്ധിച്ച, കേശം പോലെയുള്ള
  9. കൈശികീ

    1. നാ.
    2. നാടകത്തിലെ നാലുവൃത്തങ്ങളിൽ ഒന്ന് (നൃത്തം, ഗീതം, വിലാസം ഇവയിലൂടെ ശൃംഗാരരസം വ്യഞ്ജിപ്പിക്കുന്നത്)
    3. ശൃംഗാരം (കാവ്യത്തിൽ)
    1. സംഗീ.
    2. ഒരുരാഗം (കൂത്തിലും കൂടിയാട്ടത്തിലും ഹാസ്യബീഭത്സരസങ്ങൾ ദ്യോതിപ്പിക്കാൻ പ്രയോഗം)
    1. നാ.
    2. ദുർഗ. കൈശികീനിഷാദം = (സംഗീ.) ഒരു കോമളസ്വരം
  10. കൗശിക1

    1. വി.
    2. കുശികൻറെ വംശത്തിൽ ജനിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക