1. ഖസാന

    1. നാ.
    2. ഖജനാവ്
  2. ഘസൻ

    1. നാ.
    2. ഒരു രാക്ഷസൻ
    3. ഒരു ദുർദേവത
  3. കസന

    1. നാ.
    2. വിഷമുള്ള ഒരുതരം പാമ്പ്
    3. എട്ടുകാലി
  4. കഷണ

    1. വി.
    2. പാകംവരാത്ത
    3. ഉരച്ചുകളയുന്ന, നശിപ്പിക്കുന്ന
  5. കിസാൻ

    1. നാ.
    2. കൃഷിക്കാരൻ
  6. കോസൈൻ

    1. നാ. ഗണിത.
    2. ഒരു കോണപൂരകത്തിൻറെ ജ്യാവ്
  7. ക്ഷൻ

    1. നാ.
    2. രാക്ഷസൻ
    3. ക്ഷത്രിയൻ
    4. നരസിംഹരൂപമായ വിഷ്ണു
    5. കർഷകൻ
  8. കോഷ്ണ

    1. വി.
    2. അൽപം ചൂടുള്ള
  9. ഘോഷൻ

    1. നാ.
    2. ശിവൻ
    3. രാജാവ്
    4. ഇടയൻ
  10. ക്ഷണി

    1. വി.
    2. ക്ഷണികമായ
    3. അവസരമുള്ള
    4. വിശ്രമമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക