1. ഖാക്കി

    1. നാ.
    2. കാക്കി
  2. കാക്കി1

    1. നാ.
    2. ഇളംപച്ചയും ഇളംമഞ്ഞയും കലർന്ന കളിമണ്ണിൻറെ നിറത്തോടു സാദൃശ്യമുള്ള ഒരു നിറം
    3. കാക്കിനിറത്തിലുള്ള ഒരിനം കട്ടിത്തുണി, അത്തരംതുണികൊണ്ടുള്ള വേഷം
    4. പോലീസുകാർ (കാക്കിവേഷം ധരിക്കുന്നതിനാൽ)
    5. ബീഡി (കാക്കിനിറം ഉള്ളതുകൊണ്ട്)
  3. കാക്കി2

    1. നാ.
    2. അമ്മയുടെ അനുജത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക