1. ഖാട, ഖാടം

    1. നാ.
    2. ശവമഞ്ചം
  2. കടഘാടം

    1. നാ.
    2. മലങ്കാര
  3. കിടക്കാടം

    1. നാ.
    2. കിടക്കാനുള്ളസ്ഥലം, വീട്, വീടിരിക്കുന്ന സ്ഥലം
  4. കുടുകുടം

    1. നാ.
    2. തലയോട്
    3. കുടുകുടു എന്ന ശബ്ദമുണ്ടാഉന്നത്
    4. ചെറിയ മൺപാത്രം
    5. ഒരു അളവുപാത്രം
    6. വീണയുടെ കുടം
    7. ഞൊണൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക