1. ഖഡ്ഗികൻ

    1. നാ.
    2. കശാപ്പുകാരൻ
    3. വാളോടുകൂടിയവൻ, വാൾപ്രയോഗത്തിൽ സമർഥൻ
  2. ഖാഡ്ഗികൻ

    1. നാ.
    2. വാൾപ്പയറ്റുകാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക