1. ഖാതകം

    1. നാ.
    2. കിടങ്ങ്
    3. കുഴി
    4. കുണ്ഡം
  2. കദകം

    1. നാ.
    2. മേൽക്കട്ടി, തട്ടുപന്തൽ
  3. ഘാതകം

    1. നാ.
    2. വധം, പീഡനം
  4. ഗതകം

    1. നാ.
    2. ഗതി, ചലനം
  5. കതകം

    1. നാ.
    2. തേറ്റാമരം, തേറ്റാമ്പരൽ
  6. കൗതുകം

    1. നാ.
    2. ആഗ്രഹം
    3. നൃത്തം
    4. വിനോദം, കളി
    5. താത്പര്യം, ആകാങ് ക്ഷ
    6. സന്തോഷം, ഉത്സാഹം, ഉല്ലാസം, രസം, ക്ഷേമം
    7. ഉത്സവം, കാഴ്ച്ച
    8. ഉല്ലാസത്തിൻറെ (ഉത്സവത്തിൻറെ) കാലം
    9. സന്തോഷമോ താത്പര്യമോ അത്ഭുതമോ ജനിപ്പിക്കുന്ന വസ്തു അല്ലെങ്കിൽ കാര്യം
    10. കാത്തിരിപ്പ്
    11. പാട്ട്
    12. മംഗളകർമം (പ്രത്യേകിച്ചു താലികെട്ട്)
    13. മംഗല്യസൂത്രം, വിവാഹത്തിനു വധുവിനെ അണിയിക്കുന്ന മാല
    14. രക്ഷാബന്ധനം, കാപ്പ്. (മംഗളകർമം പ്രമാണിച്ചു കെട്ടുന്നത്)
    15. ഒരു അഭിവാദനസമ്പ്രദായം
    16. പ്രദക്ഷിണം
    17. ആറാട്ടിന് എഴുന്നള്ളിക്കുന്ന ബിംബം
    18. മംഗളകർമം
  7. കുതുകം

    1. നാ.
    2. താത്പര്യം, ആഗ്രഹം, ജിജ്ഞാസ
    3. ഉത്സാഹം, സന്തോഷം
    4. ആശ്ചര്യം
  8. ഗീതകം

    1. നാ.
    2. പാട്ട്
    3. ആംഗലഭാഷയിൽനിന്നു സ്വീകരിച്ച ഒരു ലഘുകവിതാരൂപം
  9. ഗതികം

    1. നാ.
    2. അഭയസ്ഥാനം
    3. അവസ്ഥ
    4. ഗമനം, ചലനം
    5. ശരണം, അഭയം
  10. ഗാഥികം

    1. നാ.
    2. സ്വരസമൂഹത്തിൻറെ പലതരം മൂർച്ഛനങ്ങളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക