1. ഖാത്സാ

    1. നാ.
    2. സർക്കാർവക ഭൂമി
  2. കുത്സ

    1. നാ.
    2. നിന്ദ, ശകാരം
  3. കുത്സി

    1. നാ.
    2. "കുത്സിക്കുന്ന ശീലമുള്ളവൻ", ശകാരിക്കുന്നവൻ, നിന്ദിക്കുന്നവൻ
  4. ഗതാസു

    1. വി.
    2. പ്രാണൻപോയ, മരിച്ച
  5. കൂദാശ

    1. നാ. ക്രിസ്തു.
    2. ശുദ്ധീകരണകർമം, വ്യക്തിശുദ്ധീകരണത്തിനും സഭാസംവിധാനത്തിനും ദൈവാരാധനയ്ക്കും വേണ്ടി ക്രസ്തവസഭ അംഗീകരിച്ച കർമങ്ങളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക