1. ഖാദിക്കുക

    1. ക്രി.
    2. കടിക്കുക, കടിച്ചുതിന്നുക
  2. കത്തിക്കുക

    1. ക്രി.
    2. തീ എരിയത്തക്കവണ്ണം ചെയ്യുക, ജ്വാല പുറപ്പെടത്തക്കവണ്ണം തീപിടിപ്പിക്കുക, തീ കൊളുത്തുക, ഉദാ: വിളക്കു കത്തിക്കുക
  3. കഥിക്കുക

    1. ക്രി.
    2. പറയുക
  4. ഗദിക്കുക

    1. ക്രി.
    2. പറയുക, സംസാരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക