1. ഖാദുക

    1. വി.
    2. കുസൃതിയായ, ഉപദ്രവകാരിയായ
  2. കത്തുക

    1. ക്രി.
    2. തീപിടിച്ച് എരിയുക, ദഹിക്കുക, ജ്വലിക്കുക (വാച്യാർഥത്തിലും ആലങ്കാരികമായും പ്രയോഗം)
    3. വളരെ വിശക്കുക, വിശപ്പുകൊണ്ടു വയറ്റിൽ എരിച്ചിൽ തോന്നുക
    4. ഒച്ചയുണ്ടാക്കുക, കരയുക
    5. ദേഷ്യപ്പെടുക
  3. ഘാതുക

    1. വി.
    2. ഘാതക
    3. നാശം ചെയ്യുന്ന
    4. ക്രൂരതയുള്ള, വഞ്ചിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക