1. ഖാദ്യ

    1. വി.
    2. തിന്നാവുന്ന, കടിച്ചുതിന്നാവുന്ന
  2. കഥയ

    1. ക്രി.
    2. ധാതുവിൻറെ ലോട് മ.പു. ഏ.വ. നീ കഥിച്ചാലും, നീ പറഞ്ഞാലും
  3. കഥ്യ

    1. വി.
    2. കഥനീയ, കഥിക്കത്തക്ക, പറയത്തക്ക
  4. ഗദ്യ

    1. വി.
    2. ഗദിക്കത്തക്ക, പറയത്തക്ക, പറയാവുന്ന, പറയേണ്ടുന്ന
  5. ഘാത്യ

    1. വി.
    2. ഹനിക്കപ്പെടേണ്ടതായ, കൊല്ലപ്പെടേണ്ടതായ
  6. അഖാദനീയ, -ഖാദ്യ

    1. വി.
    2. തിന്നാൻ കൊള്ളാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക