1. ഖാനം

    1. നാ.
    2. കുഴി
    3. മുറിവ്
    4. കുഴിക്കൽ
    5. തുരങ്കം
  2. ഗാനം

    1. നാ.
    2. സ്തുതി
    3. ശബ്ദം
    4. പാട്ട്
    5. ഗമനം, പോക്ക്
  3. കനം1

    1. നാ.
    2. ഭാരം
    3. വണ്ണം
    4. മഹിമ, മഹത്ത്വം
    5. ശ്രഷ്ഠത, കാഠിന്യം, കടുപ്പം, തീക്ഷ്ണത
    6. ഗൗരവം, അഭിമാനം, വൻപ്
    7. വർധന, തികവ്
  4. കാനം1

    1. നാ.
    2. കാട്, വനം
    1. ഗണിത.
    2. മഹാകൽപത്തേക്കാൾ വലിയൊരു സംഖ്യ
  5. ഘനം

    1. നാ.
    2. ശരീരം
    3. മേഘം
    4. ഇരുമ്പ്
    5. മുത്തങ്ങ
    6. അഭ്രം
    7. വെളുത്തീയം
    8. ഒരുതരം നൃത്തം
    9. കൂട്ടം, സമൂഹം
    10. കനം, ഭാരം
    11. കഫം
    12. ഇലത്താളം
    13. ചേങ്ങില
    14. മണി
    15. കട്ടിയുള്ളപദാർഥം, ഇടതൂർന്ന ത്ന്മാത്രകളോടുകൂടിയ വസ്തു
    16. ഇടതൂർന്ന അവസ്ഥ, നിബിഡത
    1. ഗണിത.
    2. ഒരുസംഖ്യയെ അതേസംഖ്യകൊണ്ടു രണ്ടുപ്രാവശ്യം ഗുണിച്ചുകിട്ടുന്ന ഫലം
    1. നാ.
    2. നീളം, വീതി, പൊക്കം എന്നിവ തുല്യമായിട്ടുള്ള ഒരളവ്
    3. ആറു സമചതുരവശങ്ങളുള്ള പദാർഥം
    4. ഒരുപ്രത്യേകതരം ക്ഷേത്രശിൽപം
    5. ഇരുമ്പുകൊണ്ടുള്ള ഗദ
    6. ഒരു വേദോച്ചാരണരീതി, ഘനപാഠം
    1. സംഗീ.
    2. വാദ്യങ്ങൾ നാലുവിധമുള്ളതിൽ ഒന്ന്
    3. അഞ്ചുമേളസ്വരങ്ങളിൽ ഒന്ന്
    1. നാ.
    2. ഉറച്ച ശാരീരം
    1. സംഗീ.
    2. ഘനരാഗം
    1. നാ.
    2. അന്തസ്സ്, ഗൗരവം
    3. തൊലി (മൃഗങ്ങളുടെയും വൃക്ഷങ്ങളുടെയും)
  6. കനം2

    1. അവ്യ.
    2. അധികമായി, ഏറ്റവും, ധാരാളം
  7. കനാം

    1. നാ.
    2. തുലാക്കട്ടയോടു ഘടിപ്പിച്ചിട്ടുള്ള മുള
  8. കാനം2

    1. നാ.
    2. വാസന
  9. കാനം2

    1. നാ.
    2. വാസന
  10. ആഢകികം, -കീനം

    1. നാ.
    2. നാലിടങ്ങഴി വിത്തുവിതയ്ക്കുന്ന സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക