1. ഖാലിക

    1. വി.
    2. കളം പോലെയുള്ള
  2. കലിക

    1. നാ.
    2. പൂമൊട്ട്
    3. വീണയുടെ ചുവട്, വീണാമൂലം
    4. പതിനാറിലൊരുഭാഗം, കല
    5. കാലത്തിൻറെ വിഭാഗം
    6. അംഗാരവും അബ്ജനകവും ചേർന്നുള്ള രാസവസ്തു, (ജൈവകോശങ്ങളുടെ ഭിത്തികൾ ഇതുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്)
    7. ഒരുതരം കൃത്രിമപദ്യം
  3. കാലിക

    1. വി.
    2. തക്കകാലത്തുള്ള
    3. സമയത്തുണ്ടായ
    1. നാ.
    2. കർക്കടകശൃംഗി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക