1. കിലുകില, -കിലെ

    1. അവ്യ.
    2. കിലുകില എന്ന് ഒച്ച ഉണ്ടാക്കത്തക്കവിധം (പാത്രങ്ങളോ മറ്റോ കൂട്ടിമുട്ടി ഉണ്ടാക്കുന്നതുപോലെ)
  2. ഖലിനം, ഖലീ-

    1. നാ.
    2. കടിവാളം, കടിഞ്ഞാൺ
  3. കാലാ2

    1. നാ.
    2. കാലായ്
  4. കാൽ2

    1. -
    2. സപ്തമീവിഭക്തിപ്രത്യയം.
  5. ഖല

    1. വി.
    2. ദുഷ്ടതയുള്ള
    3. നികൃഷ്ടമായ, ഹീനമായ, നീചമായ
  6. കലാവികലം, കളാ-

    1. നാ.
    2. കുരികിൽ
  7. കാല1

    1. വി.
    2. കാളവർണമായ, കറുത്ത
    3. ഹിംസിക്കുന്ന
  8. കാലാ1

    1. നാ.
    2. അമ്മയുടെ സഹോദരി
  9. കാല്2

    1. നാ.
    2. കാറ്റ്
  10. കാൽ1

    1. നാ.
    2. ഒരു അവയവം
    3. നാലിൽ ഒരുഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക