1. ഖാസി

    1. നാ.
    2. കാസി
  2. കാസി1

    1. വി.
    2. കാസം ഉള്ള, ചുമയുള്ള
  3. കാസി2

    1. നാ.
    2. കാജി
  4. ഘസി

    1. നാ.
    2. ഭക്ഷണം, ആഹാരം
  5. ഘാസി1

    1. -
    2. അഗ്നി
    3. പുല്ല്
    4. അന്നം, ആഹാരം
  6. ഘാസി2

    1. നാ.
    2. കാസി2

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക