1. ഖുരാളികം

    1. നാ.
    2. തലയണ
    3. കത്തിക്കൂട്
    4. ഇരുമ്പുകൊണ്ടുള്ള അമ്പ്
  2. കരാളകം

    1. നാ.
    2. കറുത്ത ചെറുതുളസി
    3. കരിങ്കല്ല് (കൃഷ്ണശില)
  3. കരാളികം

    1. നാ.
    2. വാൾ
    3. വൃക്ഷം
  4. ഖരാളികം

    1. നാ.
    2. തലയിണ
    3. ഇരുമ്പുകൊണ്ടുനിർമിച്ച അസ്ത്രം
    4. കത്തിക്കൂട്
  5. ഖുരാളകം

    1. നാ.
    2. ഇരുമ്പുശരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക