1. ഖുരി

    1. നാ.
    2. പുലിച്ചുവടി
  2. കുരി

    1. നാ.
    2. കുരികിൽ
  3. കൂരി

    1. വി.
    2. മെലിഞ്ഞ
    3. പൊക്കം കുറഞ്ഞ, മുണ്ടനായ, ചെറിയ
    4. വളർച്ചമുരടിച്ച
    1. നാ.
    2. പ്രായത്തിനുതക്ക പൊക്കമോ വണ്ണമോ ഇല്ലാത്ത ആൾ, കൂരിയാൻ
    3. ഒരുതരം ചെറിയ മത്സ്യം, കൂരിക്കൂട് = പക്ഷിക്കൂട്
    4. മുഴുപ്പില്ലാത്ത കായ്, ഉദാ, കർക്കടകക്കൂരി
    5. കള്ളം, വ്യാജം
    6. ഒരുതരം കുറ്റിച്ചെടി
  4. ഘുരി

    1. നാ.
    2. മൂക്കിലെദ്വാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക