1. ഖുശാരത്ത്

    1. നാ.
    2. പ്രശംസിക്കൽ, മുഖസ്തുഹി
  2. ക്ഷരത്

    1. വി.
    2. സ്രവിച്ചുകൊക്ക്ണ്ടിരിക്കുന്ന
    3. ഇറ്റിറ്റുവീഴുന്ന
  3. ക്ഷരിത

    1. വി.
    2. തുള്ളി തുള്ളിയായി വീഴ്ത്തപ്പെട്ട, അലിയിക്കപ്പെട്ട
    3. സ്രവിക്കുന്ന
  4. ക്ഷീരധി

    1. നാ.
    2. പാൽക്കടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക