1. ഖുശി

    1. നാ.
    2. സന്തോഷം
  2. കഷ2

    1. നാ.
    2. ചമ്മട്ടി, ചാട്ട
  3. കശ3

    1. നാ.
    2. കലശൽ, കുഴപ്പം, ബഹളം, കൂട്ടം, ആധിക്യം. ഉദാ: ഉത്സവത്തിന് ആളിൻറെ കശയായിരുന്നു
  4. കശ4

    1. നാ.
    2. കടിഞ്ഞാൺ
    3. ചമ്മട്ടി
    4. ചമ്മട്ടികൊണ്ടുള്ള അടി
    5. കയറ്, ചരട്
    6. മാംസരോഹിണി
    7. കോഴിയുടെ പൃഷ്ഠഭാഗം (അങ്കവാൽ കുരുത്തുവരുന്നിടം)
  5. കശ1

    1. -
    2. "കശക്കുക" എന്നതിൻറെ ധാതുരൂപം.
  6. കാശ്

    1. നാ.
    2. സ്വർണം
    3. ചെമ്പുനാണയം
    4. നാണയം ഉദാ: അറബിക്കാശ്, തങ്കക്കാശ്, കാശുവരാഹൻ, കൊച്ചിക്കാശ് ഇത്യാദി
    5. പണം, ധനം, സമ്പത്ത്. "കയ്യിലെകാശ് വായിലെ ദോശ" (പഴ.)
    6. രൊക്കം
    7. കാഞ്ഞിരക്കുരു. (പ്ര.) കാശിനുകൊള്ളാ, -പിടിയാ = തീരെ വിലപ്പിടിപ്പില്ല, ഒന്നിനും കൊള്ളുകയില്ല. കാസുമാറുക = വിലയ്ക്കുവിൽക്കുക
  7. കാസു, കാശു

    1. നാ.
    2. ഭക്തി
    3. രോഗം
    4. പ്രകാശം, ശോഭ
    5. ബുദ്ധി
    6. വേൽ അല്ലെങ്കിൽ കുന്തം പോലെയുള്ള ഒരു ആയുധം
    7. അവ്യക്തമായ വാക്ക്, കൊഞ്ഞവാക്ക്
  8. കശ2

    1. -
    2. "കശയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  9. ക്ഷ

    1. -
    2. ശിക്ഷ എന്ന പദത്തിൻറെ ലുപ്തരൂപം. വളരെ, നല്ല എന്നീ അർത്ഥങ്ങളിൽ പ്രയോഗം. ഉദാ: ക്ഷായി = കൊള്ളാംനന്നായി.
  10. കഷ1

    1. വി.
    2. ഉരയ്ക്കുന്ന, ഉരുമ്മുന്ന, ഉരസുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക