1. ഖേട

    1. വി.
    2. ആയുധം ധരിച്ച
    3. നികൃഷ്ടമായ, ഹീനമായ
  2. കെട2

    1. നാ.
    2. ഒരുജാതി കുരങ്ങ്
  3. കെട3

    1. ക്രി. നടുവിന.
    2. കെടത്തക്കവണ്ണം, നശിക്കത്തക്കവണ്ണം
  4. കെടാ

    1. വി.
    2. കെടാത്ത
  5. കെട1

    1. നാ.
    2. കിട
  6. കേട

    1. നാ.
    2. വൃദ്ധ
  7. കേട്

    1. നാ.
    2. അറ്റകുറ്റം, തകരാറ്, കുറവ്
    3. രോഗം, അസുഖം
    4. അപകടം, ആപത്ത്, ദു:ഖം, നാശം
    5. മോശപ്പെട്ട സ്ഥിതി. (പ്ര.) ഏനക്കേട്, കനക്കേട്, കാലക്കേട്, ഗതികേട്, തരക്കേട്, ദഹനക്കേട്, പൊരുത്തക്കേട് ഇത്യാദി. കേടുകെടുക = ക്ഷയിക്കുക. കേടുകെട്ടവൻ = ക്ഷയിച്ചു പോയവൻ
  8. കെട്

    1. -
    2. "കെടുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക