-
കേടൻ
- നാ.
-
വൃദ്ധൻ
-
ദുഷ്ടൻ, കള്ളൻ
-
ഖേടൻ1
- നാ.
-
ആയുധം ധരിച്ചവൻ
-
നികൃഷ്ടൻ, ഹീനൻ
-
ഖേടൻ2
- നാ.
-
ആകാശത്തിൽ സഞ്ചരിക്കുന്നവൻ