1. കേടൻ

    1. നാ.
    2. വൃദ്ധൻ
    3. ദുഷ്ടൻ, കള്ളൻ
  2. ഖേടൻ1

    1. നാ.
    2. ആയുധം ധരിച്ചവൻ
    3. നികൃഷ്ടൻ, ഹീനൻ
  3. ഖേടൻ2

    1. നാ.
    2. ആകാശത്തിൽ സഞ്ചരിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക