1. ഖേല1

    1. വി.
    2. ചലിക്കുന്ന, ഇളകുന്ന, കളിക്കുന്ന
    3. രസിക്കുന്ന
  2. ഖേല2

    1. നാ.
    2. കളി, വിനോദം
  3. കേല1

    1. നാ.
    2. ഉമിനീർ, ഈത്ത, ചാളുവ (പ്ര.) കേല ഒലിപ്പിക്കുക = നിരർഥകമായി സംസാരിക്കുക
  4. കേല2

    1. നാ.
    2. വാഴ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക