1. ഖ്യാത

    1. വി.
    2. യശ്ശസുള്ള, പേരുകേട്ട, അറിയപ്പെട്ട
    3. വിളിക്കപ്പെട്ട, പേരുള്ള
  2. കായ്ദ

    1. നാ.
    2. മുറ, വഴക്കം, ആചാരം
    3. പ്രാഥമിക പാഠപുസ്തകം
  3. അസംഖ്യ, -ഖ്യാത

    1. വി.
    2. എണ്ണമില്ലാത്ത, നിരവധിയായ
  4. കൊയ്ത്ത്

    1. നാ.
    2. വിളവെടുപ്പുകാലം, കൊയ്യുന്നതിനുള്ള കാലം
    1. ആല.
    2. നല്ലകാലം
  5. ഖ്യാതി

    1. വേദാന്ത.
    2. ജ്ഞാനം
    1. നാ.
    2. അഭിപ്രായം
    3. കീർത്തി, യശസ്സ്
    4. സ്ഥാനപ്പേര്, ബിരുദം
    5. പ്രശംസ
    6. ആഖ്യാനം
    7. ദക്ഷൻറെ ഒരുപുത്രി, ഭൃഗുവിൻറെ പത്നി
    8. ഊരുവിന് ആഗ്നേയിയിലുണ്ടായ പുത്രൻ
  6. കിയത്ത്2

    1. അവ്യ.
    2. എത്ര ദൂരം, എത്രമാത്രം
  7. കിയത്ത്1

    1. വി.
    2. എത്രവലിപ്പമുള്ള, എത്രദൂരമുള്ള, എത്രമാത്രം ഗുണങ്ങളുള്ള
    3. അൽപം കുറച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക