1. ഗംഗ

    1. നാ.
    2. ഒരു ദേവി
    1. പ. മ
    2. കെങ്ക, ഗങ്കൈ
    1. നാ.
    2. ഭാരതത്തിലെ ഒരു പ്രധാനപ്പെട്ട പുണ്യനദി
    3. ഒരു സംസ്കൃതവൃത്തം. (പ്ര.) ഗംഗ ഉണർത്തുക = വെളുപ്പിനു കുളിക്കുന്നതിനുവേണ്ടി ഉറങ്ങിക്കിടക്കുന്നതായി സങ്കൽപിച്ചിട്ടുള്ള ജലത്തെ ഉണർത്താനായി മന്ത്രം ജപ്ക്കുക
  2. കാംഗ

    1. നാ.
    2. കവടി
  3. ഗാംഗ

    1. വി.
    2. ഗംഗയിൽ നിന്നുണ്ടായ, ഗംഗയുടേതായ, ഗംഗയെ സംബന്ധിച്ച
  4. ഗാംഗി

    1. നാ.
    2. ദുർഗാദേവി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക