1. ഗംഭീരം

    1. നാ.
    2. താമര
    3. ആഴമേറിയ പ്രദേശം
    4. ആഴം, താഴ്ച
    5. അഗാധജ്ഞാനം
    6. വാക്യരചനയിലെ ഒരു രീതി (പ്രഥമദൃഷ്ടിക്കു തോന്നുന്നതിലധികം അർത്ഥപുഷ്ടിയുള്ളത്)
    7. വാളൻപുളി
    8. ഒരുരോഗം, വാതശോണിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക