1. ഗഗനം

    1. നാ.
    2. ആകാശം
    3. സ്വർഗം
    4. അഭ്രകം
    5. (ജ്യോ.) പത്താംഭാവം
    6. ചരിഞ്ഞ മേൽക്കൂരയിൽ ഒരിനം
    1. ഗണിത.
    2. ശൂന്യം, പൂജ്യം
  2. കാകണം

    1. നാ.
    2. കുഷ്ഠത്തിൽ ഒരിനം
  3. കാക്കണം

    1. നാ.
    2. ഒരുതരം വള്ളിച്ചെടി, ശംഖുപുഷ്പം
    3. എഴുകണപ്പുല്ല്, തെരുവപ്പുല്ല്
  4. കൈക്കാണം

    1. നാ.
    2. കൈക്കൂലി
    3. സമ്പാദ്യം, കൈയിലുള്ള ധനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക