1. ഗഗനചരൻ

    1. നാ.
    2. അകാശത്തിൽ സഞ്ചരിക്കുന്നവൻ (ദേവൻ, ഗന്ധർവൻ, യക്ഷൻ, രാക്ഷസൻ തുടങ്ങിയവർ)
  2. ഗഗനേചരൻ

    1. നാ.
    2. ഗഗനചരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക