1. ഘഠം

    1. നാ.
    2. മോര്
  2. കൂറ്റുവഴി, കൂറ്റും-

    1. നാ.
    2. അകന്നബന്ധം
  3. ഖടം

    1. സംഗീ.
    2. ഒരു രാഗം
    1. നാ.
    2. പൊട്ടക്കിണർ
    3. കഫം
    4. ഉള്ളി
    5. കൈക്കോടാലി
    6. കലപ്പ, കൊഴു
    7. ചുരുട്ടിയ മുഷ്ടി, അതുകൊണ്ടുള്ള ഇടി
    8. നാന്മുഖപ്പുല്ല്
  4. കടം1

    1. നാ.
    2. വായ്പ
    3. വായ്പവാങ്ങിയ മുതൽ. കടക്കാരൻ = കടം വാങ്ങിയവൻ. കടങ്കൊള്ളുക = കടം വാങ്ങുക
  5. ഘടം

    1. നാ.
    2. ശരീരം
    3. തല
    4. മൺകുടം, കുടം
    1. സംഗീ.
    2. ഘടവാദ്യം
    1. നാ.
    2. കുംഭരാശി
    3. കുംഭമാസം
    4. (ജ്യോ.) ഘടനക്ഷത്രം
    5. ആനയുടെ തലയിലുള്ള മുഴ
    6. ആനകളുടെ കൂട്ടം
    7. ഒരുദ്രാവകയളവ്
    8. കുംഭകപ്രണായാമം
    9. ഒരിനം മരം ഞമ
    1. ശില്‍പ.
    2. ഘടപ്രസാദം
    3. സ്തംഭത്തിൻറെ ഒരുഭാഗം
    4. കതകിലുള്ള ഒരുകൊത്തുപണി (കുടത്തിൻറെ ആകൃതി)
  6. കഠം

    1. നാ.
    2. കൃഷ്ണയജുർചേദത്തിൻറെ ഒരു ശാഖ
    3. കഠോപനിഷത്ത്
  7. ഗാഢം

    1. അവ്യ.
    2. ദൃഢമായി
    3. തീക്ഷ്ണമായി
    4. ധാരാളം
    1. നാ.
    2. വാക്യത്തിനുണ്ടായിരിക്കേണ്ട വിശേഷഗുണമായ ബന്ധത്തിൻറെ ഒരു അവാന്തരവിഭാഗം
    3. വ്രണം കെട്ടുന്ന രീതികളിൽ ഒന്ന്
  8. ഗഡം

    1. നാ.
    2. കിടങ്ങ്
    3. തടസ്സം
    4. വേലി
    5. മറവ്
    6. തട്ടി
    7. ഒരിനം മത്സ്യം, പരൽ
    8. മേരുപ്പ്
  9. കടം2

    1. നാ.
    2. ശവം
    3. ശവമഞ്ചം
    4. പായ്
  10. കാഠം2

    1. നാ.
    2. ഒരു വലിയസംഗ്ഖ്യ (പത്മം കഴിഞ്ഞുള്ളത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക