1. ഘ2

    1. വി.
    2. ("ഹൻ" ധാതു സമാസാന്തരത്തിൽ കൈക്കൊള്ളുന്ന രൂപം. മലയാളത്തിൽ ലിംഗപ്രത്യയങ്ങൾ വേരും.) ഹനിക്കുന്ന, കൊല്ലുന്ന
  2. ഘ3

    1. നാ.
    2. സ്ത്രീകളണിയുന്ന ഒരു ആഭരണം, കിങ്ങിണികളുള്ള കാഞ്ചി
    3. അടി, താഡനം
  3. ഘ1

    1. -
    2. അക്ഷരമാലയിലെ നാലാമത്തെ വ്യഞ്ജനം, "ക"വർഗഘോഷം, കണ്ഠ്യം, (ഗ് എന്ന മൃദുവിൻറെ മഹാപ്രാണീകരണം).
  4. കൊ കൊ

    1. നാ.
    2. ഒരുതരം കളി
  5. കൂർക്കം, -ക്ക, -ക്ക്

    1. നാ.
    2. ചിലർ ഉറക്കത്തിൽ പുറപ്പെടുവിക്കുന്ന പരുപരുത്ത ശ്വാസോച്ഛ്വാസശബ്ദം, പാറുവലി
  6. ഗ2

    1. നാ.
    2. വൃത്തശാസ്ത്രത്തിൽ ദീർഘാക്ഷരത്തെ (ഗുരുവിനെ) സൂചിപ്പിക്കുന്ന ചുരുക്കെഴുത്ത്
  7. കാ1

    1. -
    2. "കാക്കുക" എന്നതിൻറെ ധാതുരൂപം.
  8. ഗ3

    1. നാ. സംഗീ.
    2. സപ്തസ്വരത്തിൽ മൂന്നാമത്തേത്, ഗാന്ധാരം
  9. ഉമ്മാട്ട്, കു-

    1. നാ.
    2. മറുവശം, ഓലപ്രമാണത്തിൻറെ മറുവശം. ഉദാ: ഓലപ്രമാണത്തിൻറെ ഉമ്മാട്ടിൽ ഒപ്പ്
  10. ക2

    1. -
    2. ഒരു നടുവിനയെച്ചപ്രത്യയം. ഉദാ: പറ - പറക, വാഴ് - വാഴ്ക.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക