1. ചം

    1. നാ.
    2. ആമ
    3. അറബിക്കുന്തുരുക്കം
    4. ചകോരപ്പക്ഷി
  2. ചെം1

    1. -
    2. "ചെങ്ങുക" എന്നതിൻറെ ധാതുരൂപം.
  3. ചെം2

    1. വി.
    2. ചെമന്ന
    3. ഭംഗിയുള്ള, ആകർഷകമായ
    4. ചെവ്വായ
    5. കനം കുറഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക