-
ചകട1
- നാ.
-
ഒരിനം മരക്കപ്പി, കിണറ്റിൽനിന്നു വെള്ളം കോരുന്നതിന് ഉപയോഗിക്കുന്ന ചാട്
-
ചകട2
- നാ.
-
ഒരിനം വലിയ ചർമവാദ്യം, മുരശ്
-
ശവസംസ്കാരച്ചടങ്ങിൽ ഊതുന്ന ഒരു വാദ്യം
-
ചകട്1
- നാ.
-
ഒരളവ്, ആഴക്കിൻറെ പകുതി
-
ചകട്2
- നാ.
-
വണ്ടി
-
രോഹിണിനക്ഷത്രം
-
ചാകുടി1
- നാ.
-
കുടുംബങ്ങളുടെ അന്യംനിൽപ്പ്, അന്യംനിന്ന കുടുംബം, അനന്തരാവകാശികൾ ഇല്ലാതായ തറവാട്
-
ചാക്കട
- നാ.
-
ഓട, ഓവ്
-
ചാക്കടി
- നാ.
-
ഒരുതരം കളി
-
കുടുംബം അന്യം നിൽക്കൽ, ചാകുടി
-
ചികട
- നാ.
-
ചികിട
-
ചികിട
- നാ.
-
അരിമാവ് ചെറുതായി ഉരുട്ടി വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുന്ന ഒരു പലഹാരം
-
ചീകീട്
- നാ.
-
ചീവീട്