1. ചാറ്റ1

    1. വി.
    2. ചാറുന്ന
  2. ചാറ്റ2

    1. വി.
    2. ഉച്ചത്തിൽ സംസാരിക്കുന്ന
  3. ഛോട്ടാ, ചോട്ടാ

    1. വി.
    2. ചെറിയ
  4. ചാട്3

    1. നാ.
    2. കലപ്പയുടെ മുൾലുവായിൽ പറ്റിയിരിക്കുന്ന ചെളിയും കച്ചിയും
  5. ചാട2

    1. നാ.
    2. പതിര്, ഉൾലിൽ വിത്തില്ലാത്തത്
  6. ചാട1

    1. നാ.
    2. അടയാളം മങ്ങിയ പാട്
  7. ചാറ്റ്2

    1. നാ.
    2. പരദേവതയുടെ പ്രീതിക്കും മറ്റും വേണ്ടി കാണിക്കാരും വേലന്മാരും നടത്തുന്ന ഒരു ചടങ്ങ്. ചാറ്റുപാട്ട് = ചാറ്റ് നടത്തുമ്പോൾ പാടുന്ന പാട്ട്. ചാറ്റുപ്പടി, -പടി = ദേവവിഗ്രഹത്തിൽ ചാർത്താനുള്ള വസ്തു (കളഭം, മാല തുടങ്ങിയവ)
  8. ഛട്

    1. വ്യാ.
    2. ഒരു വ്യാക്ഷേപകം (അമർഷം, കോപം തുടങ്ങിയവയെ സൂചിപ്പിക്കുന്നത്)
  9. ചറ്റ്

    1. നാ.
    2. പാര്
  10. ചട2

    1. നാ.
    2. ജട
    3. ഒരുചെടി
    4. പരന്ന തലപ്പ് (ആണിയുടെയും കുറ്റിയുടെയും മറ്റും)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക