1. ഛകാരം

    1. നാ.
    2. ഛ എന്ന അക്ഷരം
  2. ചകാരം

    1. നാ.
    2. "ച" എന്ന അക്ഷരം
  3. ചുക്കാരം

    1. നാ.
    2. സിംഹത്തിൻറെ അലർച്ച
  4. ചുക്രം

    1. നാ.
    2. മരപ്പുളി
    3. പുളിച്ചകാടി
    4. ഞെരിഞ്ഞാമ്പുളി
    5. പുളിരസം
    6. പുളിയഞ്ചീര
  5. ചേകാരം

    1. നാ.
    2. സൈന്യസേവനം
  6. ഛിക്കരം

    1. നാ.
    2. ഒരിനം മാൻ
  7. ഛിക്കാരം

    1. നാ.
    2. ഛിക്കരം
  8. ചികുരം

    1. നാ.
    2. പാമ്പ്
    3. പർവതം
    4. തലമുടി
    5. ചാമരത്തിലെ രോമം
    6. വളർത്തുന്ന കീരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക