1. ഛഗം

    1. നാ.
    2. ആട്, ആണാട്
  2. ഛാഗം

    1. നാ.
    2. ആട്ടിൻ പാൽ
    3. (ജ്യോ.) മേടം രാശി
    4. കോലാട്
  3. ചാകം

    1. നാ.
    2. ഇലകളിൽനിന്നെടുക്കുന്ന നീര്, ചാറ്
  4. ചൊക്കം

    1. നാ.
    2. ഭംഗി, സൗന്ദര്യം
    3. നൃത്തം (ശാന്തിക്കുത്തിൻറെ നാലുവിഭാഗങ്ങളിൽ ഒന്ന്)
  5. ച്ചേകം

    1. നാ.
    2. തേനീച്ച
    3. വളർത്തുപക്ഷി വളർത്തു മൃഗം
    4. ഛേകാനുപ്രാസം
  6. ചൗകം

    1. നാ. സംഗീ.
    2. പതിഞ്ഞമട്ടിൽ ഗാനാലാപം ചെയ്യുന്ന രീതി
  7. ചൗക്കം

    1. നാ.
    2. ചവുക്കം
  8. ചേകം

    1. നാ.
    2. ശമ്പളം
    3. ചേകവം
  9. ചിക്കം

    1. നാ.
    2. നച്ചെലി
    3. പത്തുവയസ്സുപ്രായമുള്ള ആന
  10. ചെകം

    1. നാ.
    2. ജഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക